online-bali-dharpanam

പിതൃക്കൾക്ക് ഓൺലൈനിലൂടെ... കൊവിഡ് മാനദണ്ഡങ്ങൾ പൊതുസ്നാനഘട്ടങ്ങളിലെ ബലിതർപ്പണത്തിന് തടസമായപ്പോൾ ഇക്കുറി വീട്ടുമുറ്റങ്ങളിലാണ് പിതൃക്കൾക്ക് ബലിതർപ്പണം നടന്നത്. എങ്ങനെയാണ് തർപ്പണം നടത്തേണ്ടതെന്ന് അറിയാത്തവർക്ക് ഓൺലൈനിലൂടെ അതിനുള്ള സൗകര്യവും കർമ്മികൾ ഒരുക്കിയിരുന്നു. കൊല്ലം തിരുമുല്ലവാരത്ത് വീട്ടിലിരുന്ന് ഓൺലൈനിലൂടെ നിർദ്ദേശങ്ങൾ നൽകുന്ന കർമ്മി