അഭിഷേക് ബച്ചനോടൊപ്പം അഭിനയിക്കുന്ന ഇൻ ടു ദ ഷാഡോസ് എന്ന വെബ് സീരീസിലെ നിത്യാമേനോന്റെ ലിപ് ലോക് രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.മറ്റൊരു അഭിനേത്രിയുമായുള്ള നിത്യയുടെ 'ലെസ‌്‌ബിയൻ ലിപ്‌ലോക്" ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 'ആവേ" എന്ന തെലുങ്ക് ചിത്രത്തിൽ നിത്യാമേനോൻ സമാനമായ രംഗത്തിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. കോളാമ്പിയാണ് നിത്യയുടേതായി റിലീസാകാനുള്ള മലയാള ചിത്രം.