നിയന്ത്രണങ്ങൾ കർശനമാക്കിയ പൂന്തുറയിൽ ആശുപത്രി പോലുള്ള അവശ്യ സേവനങ്ങൾക്കായി കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും പുറത്ത് പോകുന്ന വാഹനങ്ങളുടെ നമ്പറും മറ്റുരേഖകളും പരിശോധിക്കുന്ന പൊലീസുകാർ.