ചൈനക്കാർ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പഴയതു പോലെ എല്ലാം എളുപ്പമാകുമെന്നായിരുന്നു ധാരണ.എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനയ്ക്ക് നൽകിയത് ഷോക്ക് ട്രീറ്റ്മെന്റായിരുന്നു