കേരളത്തിൽ ദിനം പ്രതി കൊവിഡ് രോഗികൾ കൂടി വരുന്നു. പ്രതിരോധം ശക്തമാക്കണമെന്ന സൂചനയാണിത് നൽക്കുന്നത്. നമുക്കു പാളാൻ പാടില്ല. ഓർമയില്ലേ കോഴിക്കോട്ടു നിന്നു പൊട്ടിപ്പുറപ്പെട്ടൊരു നിപയെ. കോഴിക്കോട്ടുകാരൊക്കെ ഭയന്നു വിറച്ചു. കിട്ടിയവരെയൊക്കെ അവൻ പിടിച്ചു മുറുക്കി. കോഴിക്കോട് വിട്ടവൻ പോകും മുന്നേ നമ്മൾ പിടിച്ചുകെട്ടി. എന്തൊരു പ്രതിരോധമായിരുന്നു അത്.അതു പോലെ കൊവിഡിനെ നമുക്ക് പിടിച്ചു കെട്ടണം