nelu

വിശ്വാസം അതല്ലേ എല്ലാം... കേരളീയ വിശ്വാസമനുസരിച്ച് സമൃദമായ വിളവും ഐശ്വര്യവും നാടിനും കുടുംബത്തിനും ലഭിക്കുന്ന ഇല്ലം നിറയ്ക്കുള്ള നെൽകറ്റക്കൾ ബംഗ്ലൂർ കാമത്ത് ഹള്ളി അയ്യപ്പക്ഷേത്രത്തിലേക്ക് തൃശൂർ കേച്ചേരി പഴുന്നാനപാടത്ത് നിന്ന് ബൈക്കിൽ കൊണ്ട് പോകുന്നു കൊവിഡിൻ്റെ പശ്ചാത്തലത്തിൽ നെൽക്കറ്റ കൊറിയർ സർവീസ് വഴിയാണ് ബാംഗ്ലൂരിലേക്ക് അയക്കുക.