kuda

ലോക്ക് ഡൗൺ കാരണം ആട്ടോറിക്ഷ ഓടുന്നില്ല.ഇതേ തുട‌ർന്ന് ജീവിക്കാൻ വേണ്ടി കുട കച്ചവടം തുടങ്ങിയിരിക്കുകയാണ് പാലക്കാട് ജൈനിമോട് സ്വദേശികളായ സുലൈമാൻ അഹ് മദും കിഷോറും.കാണാം ഇവരുടെ അതിജീവനത്തിന്റെ കഥ.