ലോക്ക് ഡൗൺ ഇളവുകളോടെ ക്ഷേത്രങ്ങൾ തുറന്നെങ്കിലും മാർക്കറ്റിലെക്ക് എത്തുന്ന പൂക്കൾ കുറവാണ് ക്ഷേത്രത്തിലെ പൂജയ്ക്കായി പൂവ് ശേഖരിക്കുന്ന വീട്ടമ്മ. പാലക്കാട് യാക്കര ഭാഗത്ത് നിന്ന്.