സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സരിത്തിനെ തിരുവനന്തപുരം തിരുവല്ലത്തെ സ്വവസിതിയിൽ എൻ.ഐ.എ സംഘം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.