02

മുസ്‌ലിം ലീഗ് അണുനശീകരണ യജ്ഞമായ 'നാടും വീടും സുരക്ഷിതം' കാംപയിന്റെ ജില്ലാ തല ഉദ്ഘാടനം പാണ്ക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്ടെ വീട്ടില്‍ വെച്ച് നിര്‍വ്വഹിച്ചപ്പോൾ.