faizal

സ്വർണക്കടത്തിൽ പ്രധാന പ്രതികളിലൊരായ ഫൈസലിന് സിനിമാക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വിവരം.നാല് സിനിമകളുടെ നിർമ്മാണത്തിനായി ഫൈസൽ പണം നൽകിയെന്നാണ് വെളിപ്പെടുത്തൽ