covid

ആദ്യ ഘട്ടത്തിൽ കൊവിഡിനെ തടഞ്ഞ് നിറുത്തിയ കേരളത്തിൽ സമ്പർക്ക വ്യാപനം ഭീതി ഉയ‌ർത്തുന്നു. ജനങ്ങൾക്കിടയിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.വീഡിയോ റീപ്പോർട്ട്