മേടം: മാനസിക സമ്മർദ്ദം വർദ്ധിക്കും. ചുമതലകൾ ഏറ്റെടുക്കും. ഉദ്യോഗ മാറ്റമുണ്ടാകും.
ഇടവം: ഗുരുകാരണവന്മാരുടെ അനുഗ്രഹം. ദൗത്യങ്ങൾ ചെയ്തുതീർക്കും. പ്രവർത്തനങ്ങൾ സഫലമാകും.
മിഥുനം: അനുഭവജ്ഞാനം ഗുണം ചെയ്യും. നിഷേധാത്മകമായ നിലപാട് ഒഴിവാക്കും. വ്യവസ്ഥകൾ പാലിക്കും.
കർക്കടകം: മനസ്സമാധാനമുണ്ടാകും. സ്ഥാനക്കയറ്റം നേടും. അസാധാരണ വ്യക്തികളെ കാണും.
ചിങ്ങം: കൂടുതൽ സമയം പ്രവർത്തിക്കും. അപാകതകൾ പരിഹരിക്കും. ഉപദേശം സ്വീകരിക്കും.
കന്നി: സുരക്ഷാപദ്ധതിയിൽ നിക്ഷേപിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കും. കഠിനപ്രയത്നം വേണ്ടിവരും.
തുലാം: മത്സരരംഗങ്ങളിൽ വിജയം. യാത്രകൾ ഒഴിവാക്കും. പാഠ്യപദ്ധതിയിൽ ശ്രദ്ധിക്കും.
വൃശ്ചികം: ആശയവിനിമയങ്ങളിൽ പുരോഗതി. ആരോഗ്യം സംരക്ഷിക്കും. ആരോപണങ്ങളിൽ നിന്ന് മുക്തി.
ധനു: ആധി ഒഴിവാക്കും. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. സൗമ്യ സമീപനം.
മകരം: സർവകാര്യവിജയം, തർക്കങ്ങൾ പരിഹരിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കും.
കുംഭം: ഉദ്യോഗമാറ്റമുണ്ടാകും. നിരീക്ഷണങ്ങളിൽ വിജയിക്കും. ജന്മനാട്ടിൽ എത്തിച്ചേരും.
മീനം: വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. അനുഭവജ്ഞാനമുണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കും