covid-19

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ. ജി7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുള്ള മുഴുവൻ പേരെയും മാറ്റി.