shamkhummukham

ശക്തമായ തിരയടിയിൽ തകർന്ന തിരുവനന്തപുരം ശംഖുംമുഖം ഡൊമസ്റ്റിക്ക് എയർപോർട്ടിലേക്ക് പോകുന്ന പ്രധാന റോഡ്. രണ്ട് മൂന്ന് വർഷങ്ങളായ് ഈ അവസ്‌ഥ തുടരുകയാണ്. ഓരോ വർഷം കഴിയുന്തോറും കടൽ കൂടുതൽ കൂടുതൽ കയറി റോഡിന്റെ മുക്കാൽ ഭാഗത്തോളം ഇപ്പോൾ തകർന്ന നിലയിലാണ്.

shamkhummukham

shamkhummukham