gurumargam

സകലരും ആനന്ദം തന്നെയാണ് കൊതിക്കുന്നത്. ആരും ദുഃഖം കൊതിക്കുന്നില്ല. ആനന്ദലബ്ധിക്കായുള്ള ബുദ്ധിയുടെ ഏകാഗ്രപ്പെടലാണ് ഭക്തിയായി വിവരിക്കപ്പെടുന്നത്.