d

മുംബയ്: സാജൻ ജെ ജോർജ് (49) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും, അവസാന പരിശോധന ഫലം നെഗറ്റീവായിരുന്നു. ആശുപത്രി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ചാലക്കുഴിയാണ് സ്വദേശം.

ഭാര്യ: ആശിഷ് ഇ ജോർജ്(ആശ), മക്കൾ: ധ്യാൻ, ജോഷ്, ഈഥൻ. പിതാവ്- ജോർജ് (റിട്ട. വി.എസ്.എസ്.സി) മാതാവ്- സാറാമ്മ ജോർജ് ( റിട്ട. അദ്ധ്യാപിക,​ ലയോള സ്‌കൂൾ (തിരുവനന്തപുരം)​