തീരദേശമേഖലയിൽ ഇന്നലെയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ഭിത്തിയും കടന്ന് കരയിലേക്ക് അടിച്ചുകയറിയ തിരയിൽ നിന്നും രക്ഷപ്പെടാൻ ഓടുന്ന യുവാവ് പൂന്തുറയിൽ നിന്നുള്ള കാഴ്ച.