രോഗികളെ കാത്ത്... കൊവിഡ് ബാധിതരുടെ എണ്ണം ഏറി വരുന്ന ഈ സഹചര്യത്തിൽ ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റ തീരുമാനപ്രകാരം കോർപറേഷൻ തൃശുർ എൻജിനീയറിംഗ് കോളേജിൽ ഒരുക്കിയ കട്ടിലുകൾ രോഗികൾ വരുന്നതനുസരിച്ച് തലയിണയും ബഡ്ഡും സജീകരിക്കും എൻജിനിയറിംഗ് കോളേജിലെ എല്ലാ ബ്ലോക്കുകളിലും കൂടി എണ്ണുറോളം കട്ടിലുകൾ സജ്ജമാക്കിയിട്ടുണ്ട്.