വിളിച്ചുവരുത്തുന്ന ആപത്ത്... കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കണ്ടക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് ഷീൽഡ് വിതരണം ചെയ്യാനെത്തിയപ്പോൾ ഷീൽഡ് വാങ്ങുവാൻ അകലംപാലിക്കാതെ കൂടിനിന്ന് തിടുക്കം കൂട്ടുന്ന കണ്ടക്ടർമാർ.