മാസ്‌കോ... നമുക്കോ...! മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും സമ്പർക്കത്തിലൂടെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ. മലപ്പുറം നഗര പരിതിയിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പും പോലീസും നിർദ്ദേശിച്ചിട്ടും യാതൊരുവിത സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കോട്ടപ്പടി നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.