sanitizing

മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റും പരിസരവും അണുവിമുക്തമാക്കുന്ന ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റി അംഗങ്ങൾ.