1

"എല്ലാം ട്രിപ്പിൾ ഓക്കേ" ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായ രണ്ടിൽ ചാർജുള്ള ഇൻസിഡന്റ് കമാന്റർമാരായ ബാലകിരൺ ഐ.എ.എസ്, രാജമാണിക്യം എന്നിവർ പൂന്തുറ സന്ദർശിച്ചതിന് ശേഷം കുമരിചന്തക്ക് സമീപം ഡ്യൂട്ടിയിലുള്ള പൊലീസുകാരുമായ് സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നു.

32