dr-shyla

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് 'മെറ്റേണൽ ഡിറ്റർമിനൻസ് ഒഫ് പ്രീടേം ലേബർ' എന്ന വിഷയത്തിൽ പി.എച്ച് ഡി നേടിയ ഡോ. ഷൈല. എസ്.എസ്.എ.ടി ആശുപത്രിയിൽ ഗൈനക്കോളജി മേധാവിയായി വിരമിച്ച ഡോക്ടർ നിലവിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. തിരുവനന്തപുരം കൊയ്ത്തൂർക്കോണത്ത് മുൻ ബി.ഡി.ഒ എം. ഹബീബുള്ളയുടെയും സൽമാ ബീവിയുടെയും മകളും ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഓർത്തോ പീഡിയാട്രിക് പ്രൊഫസർ ഷറഫുദ്ദീനിന്റെ ഭാര്യയുമാണ്. ഡോ. സെർബിൻ മുഹമ്മദ്, ഡോ. സിതാര എന്നിവർ മക്കളാണ്.