കൊവിഡിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ ലോക രാജ്യങ്ങൾ തുടരുകയാണ്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയതോടെ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലോക രാജ്യങ്ങൾ ഇളവുകൾ അനുവദിച്ചു കഴിഞ്ഞു. ജനജീവിതം ഭാഗികമായി പഴയ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്‌തു. ഇതോടെ കൊവിഡ് കേസുകൾ വർദ്ധിച്ചു. ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് കൊവിഡ്-19 വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കാണാം വീഡിയോ റീപ്പോർട്ട്