സ്വർണക്കടത്ത് കേസ് അന്വേഷണം ഒരു മാഡത്തിലേക്ക്. കേരളത്തിലെ കള്ളക്കടത്ത്, കുഴൽപ്പണം ഇടപാടുകളുടെ ഒരു പ്രധാന കണ്ണി മാഡം ആണെന്ന് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായവരെല്ലാം 'മാഡ'ത്തിനായി കമ്മിഷൻ അടിസ്ഥാനത്തിൽ പണി എടുക്കുന്നവരാണ്. ആരാണ് ഈ മാഡം?