t

നാല് നുറ്റാണ്ടുകൾക്ക് മുൻപ് ഒരു മൈലോളം നീളത്തിൽ സ്ഥാപിച്ച കരിങ്കൽ പാത്തിയിലൂടെയാണ്, തെക്കൻ കാശിയെന്നറിയപ്പെടുന്ന വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ ഇന്നും കുടിനീരൊഴുകിയെത്തുന്നത്. ജീവജലത്തിന്റെ ദൈവികമായ പവിത്രത, ആ കരിങ്കൽ പാത്തിയിലൂടെ ഒഴുകി വരുന്ന ഓരോ ജലകണവും നമ്മെ ഓർമ്മിപ്പിക്കുന്നു

വീഡിയോ -കെ.ആർ. രമിത്