ജാഗ്രതയോടെ... കൊവിഡ് സമൂഹവ്യാപനം കുറക്കുക എന്ന ഉദ്ദേശത്തിൽ മാർച്ചന്റ്സ് അസോസിയേഷൻ കോട്ടയത്ത് നടത്തുന്ന ജാഗ്രതാ ബോധവൽക്കരണ അനൗൺസ്മെൻറ് വാഹനം നോക്കിക്കാണുന്നയാൾ.