സുരക്ഷ ഈ കൈക്കളിൽ... കൊവിഡിൻ്റെ പശ്ചത്തലത്തിൽ തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ ഇ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു.