guru

പ്രത്യേക പാർപ്പിടമില്ലാത്തവനും എന്നാൽ ഭുവനത്തിന് പാർപ്പിടമായിട്ടുള്ളവനും ചെമ്പരത്തിപ്പൂപോലെ ചുവന്നു മനോഹരമായ ദേഹത്തോടു കൂടിയവനുമായ സുബ്രഹ്മണ്യ ഭഗവാനെ ധ്യാനിക്കുവിൻ.