കരുത്തോടെ മുന്നോട്ട്... ഒരു നേരത്തെ അന്നത്തിനായ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് കൈവണ്ടി വലിച്ച് നീങ്ങുന്ന തൊഴിലാളി തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം.