1

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 17/07/2020-ന് കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ സ്വദേശി യേശുദാസന്റെ മൃതദേഹം മറവ് ചെയ്യാനായ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ എത്തിച്ചപ്പോൾ നഗരസഭാ ജീവനക്കാർ അന്തിമോപചാരം അർപ്പിക്കുന്നു.