01

മുഖഛായ മാറ്റാം... വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത് മലപ്പുറം സിവിൽ സ്റ്റേഷനിൽ പിടിച്ചിട്ട് സൂക്ഷിക്കുന്ന വാഹനങ്ങളിൽ പടർന്ന് പിടിച്ച കാട് വൃത്തിയാക്കുന്ന തൊഴിലാളി.