വട്ടപ്പാറ : മരുതൂർ അന്നപൂർണ്ണേശ്വരി ലെയ്ൻ സൗപർണ്ണികയിൽ എൻ. സുധാകരൻ നായർ (71) നിര്യാതനായി. ഭാര്യ : കൃഷ്ണമ്മ. കെ. മക്കൾ : അഭിലാഷ്. എസ്.കെ. (അബുദാബി), അനു എസ്.കെ. (സ്റ്റാഫ് നഴ്സ്, എസ്.യു.റ്റി, എ.എം.എസ്,വേങ്കോട്.) മരുമക്കൾ :രേഷ്മ. ജെ. നായർ (സ്റ്റാഫ് നഴ്സ്, എസ്.പി.ഫോർട്ട്). അരുൺ രവി (സൗദി അറേബ്യ ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.