പ്രാർത്ഥന കോർത്ത്... കൊവിഡ് പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങൾ തുറക്കുവാൻ അനുമതി നൽകിയപ്പോൾ ദിനവും പൂമാല കോർത്ത് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ മുടങ്ങാതെ എത്തിയിരുന്ന അനസൂയ അമ്മ നാളുകൾക്ക് ശേഷം പതിവ്തെറ്റാതെ പൂമാലകോർത്ത് ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ.