mg-uni

എം.ജി​ സർവകലാശാല

പി.​ജി,​ ​ബി.​എ​ഡ്
പ​രീ​ക്ഷ​ാ
​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​റ്റം
ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ലാ​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഇ​ന്നും​ 27​നും​ ​ന​ട​ത്താ​നി​രി​ക്കു​ന്ന​ ​പി.​ജി.,​ ​ബി.​എ​ഡ് ​പ​രീ​ക്ഷ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​റ്റി​ ​പു​ന​ക്ര​മീ​ക​രി​ച്ചു.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് ​അ​പേ​ക്ഷി​ച്ച​ ​ബി.​എ​ഡ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ഴ​ഞ്ചേ​രി​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​പ​രീ​ക്ഷ​യ്ക്ക് ​ഹാ​ജ​രാ​ക​ണം.
ഇ​ട​ത്ത​ല​ ​അ​ൽ​ ​അ​മീ​ൻ​ ​കോ​ളേ​ജ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യ​വ​ർ​ ​ക​ള​മ​ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ളേ​ജി​ലും​ ​ഇ​ട​ത്ത​ല​ ​എം.​ഇ.​എ​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തൃ​ക്കാ​ക്ക​ര​ ​ഹി​ൽ​വാ​ലി​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലും​ ​മ​ന്നം​ ​എ​ച്ച്.​ഡി.​പി.​വൈ​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ഡ്യു​ക്കേ​ഷ​നി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ണ്ടി​പ്പി​ള്ളി​ക്കാ​വ് ​എ​ച്ച്.​ഡി.​പി.​വൈ.​ഇ.​എം.​ ​സ്‌​കൂ​ളി​ലും​ ​പ​രീ​ക്ഷ​യെ​ഴു​ത​ണം.
തി​രു​വ​ല്ല​ ​സെ​ന്റ് ​മേ​രീ​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചെ​ങ്ങ​ന്നൂ​ർ​ ​മാ​ർ​സെ​വേ​റി​യോ​സ് ​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ഡ്യു​ക്കേ​ഷ​നി​ലും​ ​തി​രു​വ​ല്ല​ ​ടൈ​റ്റ​സ് ​സെ​ക്ക​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ഴ​ഞ്ചേ​രി​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ലും​ ​തി​രു​വ​ല്ല​ ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കോ​ഴ​ഞ്ചേ​രി​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ലും​ ​പ​രീ​ക്ഷ​യെ​ഴു​ത​ണം.
തി​രു​വ​ല്ല​ ​പാ​ലി​യേ​ക്ക​ര​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രു​മ​ല​ ​മാ​ർ​ ​ഗ്രി​ഗോ​റി​യ​സ് ​കോ​ളേ​ജി​ലും​ ​ഇ​ട​ത്ത​ല​ ​എം.​ഇ.​എ​സ്.​ ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ക​ള​മ​ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ളേ​ജി​ലും​ ​പ​രീ​ക്ഷ​യെ​ഴു​ത​ണം.​ ​ക​ണ്ടെ​യി​ൻ​മെ​ന്റ് ​സോ​ണി​ലാ​യ​തു​മൂ​ലം​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​ന്നാ​ൽ​ ​മ​റ്റൊ​രു​ ​അ​വ​സ​രം​ ​ന​ൽ​കും

ആരോഗ്യ സർവകലാശാല
 പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​
ആ​ഗ​സ്റ്റ് ​നാ​ല് ​മു​ത​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ പ​രീ​ക്ഷകൾകൊ​വി​ഡ് 19​ ​വ്യാ​പ​ന​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മാ​റ്റി​വ​ച്ചു.