m-sivasankar

തിരുവനന്തപുരം. സരിത്ത് കസ്റ്റഡിയിലായ ശേഷം, സ്വപ്ന ഒളിവിൽ പോയത് ശിവശങ്കറിനെ കണ്ടശേഷമാണെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിവരങ്ങൾ എൻ.ഐ.എയ്ക്ക് കിട്ടിയെന്നറിയുന്നു. ഒളിവിൽ പോകും മുൻപ് സ്വപ്നയ്ക്കൊപ്പം ശിവശങ്കർ അമ്പലംമുക്കിലെ ഫ്ലാറ്റിലെത്തിയതിന്റെ കാമറാ ദൃശ്യങ്ങൾ കിട്ടിയതായാണ് സൂചന. പിന്നാലെ മുഖംമറച്ച് മുന്നുപേർ ഫ്ലാറ്റിലെത്തിയ ദൃശ്യവും കിട്ടി.