pic

കോഴിക്കോട്:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി റുഖ്യാബി (57) ആണ് മരിച്ചത്. ഇവരുടെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തിന് ചികിത്സയിലിരിക്കെയാണ് മരണം.