
മേടം : അനുഭവജ്ഞാനം ഗുണം ചെയ്യും. ആത്മീയ പ്രവൃത്തികളിൽ മുഴുകും. വിതരണ സ്ഥാപനത്തിൽ തടസങ്ങൾ.
ഇടവം : വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം. സാമ്പത്തിക പുരോഗതി.
മിഥുനം : ബന്ധുക്കളെ കാണാനിടവരും. ജോലിക്കാരെ നിരീക്ഷിക്കും. പുതിയ കരാർ ജോലികൾ.
കർക്കടകം : സ്വസ്ഥതയും സമാധാനവും. മുൻകോപം നിയന്ത്രിക്കും. പദ്ധതികൾ രൂപകല്പന ചെയ്യും.
ചിങ്ങം : അറ്റകുറ്റപ്പണികൾ നടത്തും. ദൂരയാത്രകൾ മാറ്റിവയ്ക്കും. അബദ്ധങ്ങൾ തിരുത്തും.
കന്നി : ചെലവുകൾക്ക് നിയന്ത്രണം. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
തുലാം : ഗഹനമായ വിഷയങ്ങൾ അവതരിപ്പിക്കും. ലളിതമായി ആവിഷ്കരിക്കും. സ്വയം ഭരണാധികാരം ലഭിക്കും.
വൃശ്ചികം : ആത്മാർത്ഥമായി പ്രവർത്തിക്കും. സങ്കീർണമായ പ്രശ്നങ്ങൾ. ശാശ്വത പരിഹാരം കണ്ടെത്തും.
ധനു : അനുഗ്രഹ പ്രഭാഷണം നടത്തും. കർമപദ്ധതികൾ പുനരാരംഭിക്കും. സംഭവബഹുലമായ വിഷയങ്ങൾ.
മകരം : സുരക്ഷാ പദ്ധതികൾ നടപ്പാക്കും. ധനകാര്യസ്ഥാപനത്തിന്റെ സഹായം. മെച്ചപ്പെട്ട സേവനം.
കുംഭം : കൃതാർത്ഥതയുണ്ടാകും. പ്രായോഗികമായി പ്രവർത്തിക്കും. വിദഗ്ദ്ധോപദേശം തേടും.
മീനം : മേലധികാരിയുടെ പ്രതിനിധിയാകും. യുക്തമായ തീരുമാനങ്ങൾ. ചർച്ചകൾ നയിക്കും.