death

മലപ്പുറം: വിദേശത്ത് നിന്ന് നാട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ(55) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇദ്ദേഹം ഗൾഫിൽ നിന്നെത്തിയത്.