ksrtc-driver

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട... കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ സർവീസ് കഴിഞ്ഞ് സ്റ്റാൻഡിലെത്തിയ ബസ് ഡ്രൈവർ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു.

ksrtc-driver