ഭക്തി ആത്മാനുസന്ധാനമാണ്. ആത്മാവ് ആനന്ദഘനമായ സത്തയാണ്. അതുകൊണ്ട് ആത്മതത്ത്വം ഗ്രഹിച്ചയാൾ എപ്പോഴും ബുദ്ധികൊണ്ട് ആത്മാവിനെ പിന്തുടരുന്നു.