cod

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പാലക്കാട് കോടതി വളപ്പിൽ തെർമൽ സ്ക്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണിത്.