1

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് പത്ത് ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന ക്യാമ്പയിൻ തിരുവനന്തപുരം ആർ.എം.എസ്സിന് മുന്നിൽ ഒ. രാജഗോപാൽ എം.എൽ.എ. ഉദ്‌ഘാടനംചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ് തുടങ്ങിയവർ സമീപം.