തലസ്‌ഥാനത്ത് കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വേളയിൽ കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ കറങ്ങിത്തിരിഞ്ഞ സ്ത്രീയോട് വിവരങ്ങൾ തിരക്കുന്ന പൊലീസ് സേനാംഗങ്ങൾ