henderson

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ഇൗ സീസണിലെ ഏറ്റവും മികച്ച താരമായി ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷൻ ചാമ്പ്യൻ ക്ളബ് ലിവർപൂളിന്റെ നായകൻ യോർദാൻ ഹെൻഡേഴ്സണെ തിരഞ്ഞെടുത്തു.മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയാൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്ഫോഡ്, ലിവർപൂളിന്റെ വിജിൽ വാൻഡിക്ക്,സാഡിയോ മാനേ എന്നിവർ ഹെൻഡേഴ്സണ് പിന്നിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി.