ബ്രേക്ക് ദി റൂൾസ്... കഴിഞ്ഞ ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച് ഒരാഴച്ചത്തേക്ക് അടച്ച മലപ്പുറം കോട്ടപ്പടി ഡെയ്‌ലി മാർക്കറ്റിനു മുൻപിലൂടെ ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ നടക്കുന്നയാൾ.