bjp

സ്വർണ്ണക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മലപ്പുറത്ത് സംഘടിപ്പിച്ച പോസ്റ്റ് കാർഡ് ക്യാമ്പയിൻ.