എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം നൽകൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.