sasi

നെടുമങ്ങാട്: ചുള്ളിമാനൂർ തെറ്റിമൂട് ആഴാന്ത കോണിൽ വീട്ടിൽ സി.ശശിധരൻ (76) നിര്യാതനായി. ഭാര്യ: ബി.ഇന്ദിര. മക്കൾ: പരേതനായ ഷാജു,
ലേഖ,സജയൻ,സച്ചു. മരുമക്കൾ: രമ,ഷിബു,സബിതകുമാരി.സഞ്ചയനം:നാളെ രാവിലെ 9.30 ന്.